നിലമ്പൂർ ഉപ തെരഞ്ഞെടു ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർഥിയുടെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു വളാഞ്ചേരി മുനിസിപ്പൽ യു ഡി എഫി ന്റെ ആഭിമുഖ്യത്തിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. യു ഡി എഫ് കോട്ടക്കൽ മണ്ഡലം കൺവീനർ സലാം വളാഞ്ചേരി, യു ഡി എഫ് മുനിസിപ്പൽ ചെയർമാൻ പി രാജൻ മാസ്റ്റർ, കൺവീനർ മുഹമദലി നീറ്റുകാട്ടിൽ, കെ വി ഉണ്ണി കൃഷ്ണൻ, യു യൂസഫ്, മൂർക്കത് മുസ്തഫ, കെ മുസ്തഫ മാസ്റ്റർ, പി ഭക്ത വത്സലൻ, പി മുസ്തഫ,ശബാബ് വക്കരത്, അജേഷ് പട്ടേരി,ജാഫർ നീറ്റുകാട്ടിൽ,എൻ അലി, രാജേഷ് കാർത്തല, ഹാഷിം ജമാൻ നേതൃത്വം നൽകി.