കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ കാണാതായി!

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായി. പാലക്കാട് സ്വദേശിനിയായ അമൃതയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഡോക്ടറെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പരീക്ഷാ ടെന്‍ഷനിലായിരുന്നു അമൃതയെന്ന് സഹപാഠികള്‍ പറഞ്ഞു. പെണ്‍കുട്ടി കണ്ണൂരിലേക്ക് പോയെന്നാണ് സംശയം. പെണ്‍കുട്ടി റെയില്‍വെ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

spot_img

Related news

മാലിന്യക്കൂമ്പാരമായി ‘കിഴക്കിന്റെ വെനീസ്’; അധികൃത അനാസ്ഥയിൽ തകർന്നടിഞ്ഞ് ആലപ്പുഴ ഫിനിഷിങ് പോയിന്റ്

ലോകമെമ്പടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന 'കിഴക്കിന്റെ വെനീസ്' ആയ ആലപ്പുഴയിൽ നിന്നും കടുത്ത...

മഹാരാഷ്ട്രയിൽ മലയാളി വയോധികനെ മോഷ്ടാക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. സോളാപ്പൂർ ബസ് സ്റ്റാൻഡിൽ...

കടലിൽ കാണാതായ രണ്ട് ചങ്ങനാശേരി സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: പള്ളിക്കരയില്‍ കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കടലില്‍ കുളിക്കാന്‍...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം...