മലപ്പുറത്ത് വിവിധയിടങ്ങളിൽ ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം

മലപ്പുറം: മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. രാത്രി 11.20 ഓടെയാണ് വലിയ ശബ്‍ദവും സെക്കന്റകൾ നീണ്ടു നിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. സോഷ്യൽ മീഡിയയിലും ആളുകൾ ഭൂമികുലുങ്ങിയതായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

spot_img

Related news

അസ്മയുടെ മരണം നൽകിയ പാഠം; മലപ്പുറത്ത് വീടുകളിലെ പ്രസവം കുത്തനെ കുറയുന്നു, ആരോഗ്യവകുപ്പിന് ആശ്വാസം

മലപ്പുറം: മാതൃ-ശിശു ആരോഗ്യ സുരക്ഷയില്‍ വലിയ മുന്നേറ്റവുമായി മലപ്പുറം ജില്ല. മുന്‍...

കോട്ടക്കലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമര്‍ദനത്തിനിരയാക്കി ഗവ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍. സംഭവവുമായി ബന്ധപ്പെട്ട്...

ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റായി പി.ടി. നാസർ (ബാവ) ചുമതലയേൽക്കുന്നു

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ്...

വളാഞ്ചേരി നഗരസഭ 2025-30: വാർഡ് & കൗൺസിലർ

വാർഡ് -1 തോണിക്കൽ - മുജീബ് വാലാസി (യുഡിഎഫ്) വാർഡ് - 2...