ഖദീജ (70) നിര്യാതയായി

വളാഞ്ചേരി : മുക്കിലപീടികയിൽ താമസിക്കുന്ന പുളിയകോടത്ത്
പരേതനായ മൊയ്തീൻകുട്ടി ഭാര്യ ഖദീജ(70) നിര്യാതയായി. മക്കൾ : അബ്ദുൾ ഖഫൂർ, മുഹമ്മദ് എന്ന ബാപ്പുട്ടി, ഫാത്തിമ, മരുമക്കൾ: ഹഫ്സ, ഫൗസിയ, ലത്തീഫ്. 11 മണിക്ക് കാട്ടുപരുത്തി ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

spot_img

Related news

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...

എടയൂര്‍ പഞ്ചായത്ത് യോഗഹാളും സൗജന്യ യോഗ പരിശീലനവും ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ യോഗഹാളും...

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു.വളാഞ്ചേരിയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍...

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന...

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം വളാഞ്ചേരി കോൺഗ്രസ് ഓഫീസിൽ വച്ച്...