സി സോണ്‍ കലോത്സവം : കാലിക്കറ്റ്‌ ക്യാമ്പസ് മുന്നില്‍


കാലിക്കറ്റ്‌ സര്‍വകലാശാല സി സോണ്‍ കലോത്സവം ‘കലൈമാനി’ രണ്ടുനാള്‍ പിന്നിടുമ്പോള്‍ കാലിക്കറ്റ്‌.സര്‍വകലാശാല ക്യാമ്പസ് 90 പോയിന്റുമായി മുന്നില്‍.47 പോയിന്റോടെ തിരൂരങ്ങാടി പിഎസ്എംഒ കോളേജാണ് രണ്ടാംസ്ഥാനത്ത്. മലപ്പുറം ഗവ. കോളേജ്(24), മഞ്ചേരി ക്യൂട്ടക് കോളേജ് (11), ചേലേമ്പ്ര ദേവകി അമ്മ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ (10) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

spot_img

Related news

നിലമ്പൂരിൽ മോഷ്ടിച്ച മാല യുവതി വിഴുങ്ങി; വീണ്ടെടുക്കാൻ കാത്തിരുന്ന് പൊലീസ്

മലപ്പുറം: നിലമ്പൂരിൽ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നിലമ്പൂർ...

സർവീസ് റോഡില്ല, പണി പാതിവഴിയിൽ; എന്നിട്ടും ടോൾ! വെട്ടിച്ചിറ ടോൾ പ്ലാസയിലേക്ക് നാളെ എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച്

വെട്ടിച്ചിറ ടോൾ പ്ലാസയിയിലെ നിയമവിരുദ്ധ ടോൾ പിരിവ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ...

ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്: തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ...

വേർപാടിന്റെ നോവ് മാറുന്നതിന് മുൻപേ വീണ്ടും ദുരന്തം; പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു. പെരിന്തൽമണ്ണ...