മൂടൽമഞ്ഞ്: മുൻകരുതൽ നടപടികളുമായി കരിപ്പൂർ വിമാനത്താവളം

കരിപ്പൂർ: മൂടൽമഞ്ഞ് കാലമായതോടെ വിമാന സർവീസുകളുടെ വൈകലും റദ്ദാക്കലും ഒഴിവാക്കുന്നതിനായി കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ സമഗ്രമായ മുൻകരുതൽ നടപടികൾ ആരംഭിച്ചതായി എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ് അറിയിച്ചു. നിലവിൽ കരിപ്പൂരിൽ ദിവസവും ശരാശരി 70 സർവീസുകളുണ്ട്. കൂടുതലും രാജ്യാന്തര സർവീസുകളാണ്. കാലാവസ്ഥാ വിഭാഗം, എയർ ട്രാഫിക് കൺട്രോൾ, കമ്യൂണിക്കേഷൻ വിഭാഗങ്ങൾ നൽകുന്ന മുൻകരുതൽ നടപടികൾ നടപ്പാക്കും. യാത്ര ആരംഭിക്കുന്നതിനു മുൻപ്, വിമാനക്കമ്പനികളുടെ എസ്‌എംഎസും ഔദ്യോഗിക വെബ്‌സൈറ്റുകളും മറ്റും പരിശോധിക്കണം. ആവശ്യമായാൽ വിമാനക്കമ്പനികളുടെ കസ്റ്റമർ കെയർ നമ്പറിലൂടെയോ കൺട്രോൾ റൂമിലൂടെയോ (0483-2719491, 0483-2719591) വിവരങ്ങളും സഹായവും ലഭ്യമാക്കും.

വിവരങ്ങൾക്കു വിളിക്കാം:

ഇൻഡിഗോ (8595954742, 0483-2715027), സ്പൈസ് ജെറ്റ്: (9048777736, 001244983410, 001247101600), എയർ അറേബ്യ: (9995808952, 0483-2712500), എയർ ഇന്ത്യ എക്സ്പ്രസ് (7400331942, 7400334627), ആകാശ എയർ (8433534504), ഇത്തിഹാദ് (18001233901, 8891965009), ഫ്ലൈനാസ് (9946160707), എയർ ഏഷ്യ (7012832082), ഫ്ലൈ ദുബായ് (0483-2718480), ഒമാൻ എയർവേയ്സ് (8592909069), ഖത്തർ എയർവേയ്സ് (9995499712), സലാം എയർ (9355982852)

spot_img

Related news

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...

ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകൾ; ട്രാൻസ് വുമനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോക്സോ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ...

മലപ്പുറം മത മൗലിക വർഗീയ വാദികളുടെ കൂട്: വിദ്വേഷ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ....

സൂര്യോദയവും സൂര്യാസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം

മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും സായാഹ്നത്തിലെ ആകാശത്തിന്റെ വർണപ്പകിട്ടും മലമുകളിൽ നിന്ന്...