പാലക്കാട് തെരുവുനായ ആക്രമണം; മൂന്ന് വിദ്യര്‍ത്ഥികളും അധ്യാപകനും ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യര്‍ത്ഥികളും അധ്യാപകനും ഉള്‍പ്പെടെ 5 പേര്‍ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. പാലക്കാട് തോട്ടര സ്‌കൂളിലാണ് അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ കെ.എ.ബാബു ചികിത്സ തേടി. സ്!കൂളിലെ സ്റ്റാഫ് റൂമിന് മുന്നില്‍ വെച്ചായിരുന്നു നായയുടെ ആക്രമണം. നെന്മാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്!കൂളിന് മുമ്പില്‍ വച്ചാണ് തെരുവുനായ ആക്രമിച്ചത്.

spot_img

Related news

റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതിലൈനില്‍ നിന്ന് നാലുപേര്‍ക്ക് ഷോക്കേറ്റു

പാലക്കാട്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍...

ബിരുദപഠനം ഇനി നാലുവര്‍ഷം;പരിഷ്‌കരണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:കരിക്കുലം പരിഷ്‌കരണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.അടുത്തവര്‍ഷം മുതല്‍ വിരുദ്ധ പഠനം നാലുവര്‍ഷം...

സംസ്ഥാനത്ത് 30 കഴിഞ്ഞവരില്‍ 25 ശതമാനംപേര്‍ ജീവിതശൈലീരോഗങ്ങളുടെ പിടിയില്‍

സംസ്ഥാനത്ത് 30 കഴിഞ്ഞവരില്‍ 25 ശതമാനംപേര്‍ ജീവിതശൈലീരോഗങ്ങളുടെ പിടിയില്‍. അഞ്ചിലൊരാള്‍ക്ക് രോഗസാധ്യത....

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സിപരീക്ഷ 2023 മാര്‍ച്ച്...

LEAVE A REPLY

Please enter your comment!
Please enter your name here