ഭാവിയുടെ സാങ്കേതിക വിദ്യകളിലേക്ക് ഒരു ചുവടുവെയ്പ്പ്: ‘കെ.എം.സി.ടി. കൺവെർജ് – ഫ്യൂച്ചർ ടെക് സമ്മിറ്റ് 2026’ നാളെ കുറ്റിപ്പുറത്ത്!

കുറ്റിപ്പുറം: കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ “കെ.എം.സി.ടി. കൺവെർജ് – ഫ്യൂച്ചർ ടെക് സമ്മിറ്റ് 2026” ഇൻഡസ്ട്രി-അക്കാദമിയ കോൺക്ലേവ് 2026 ഓഗസ്റ്റ് 1-ന് കെ.എം.സി.ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്‌മെന്റ്, കുറ്റിപ്പുറം ക്യാമ്പസിൽ സംഘടിപ്പിക്കുന്നു.

തീയതി: 2026 ഓഗസ്റ്റ് 1 (ശനി)

സമയം: വൈകുന്നേരം 3.00 മണി

സ്ഥലം: കെ.എം.സി.ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്‌മെന്റ്, കുറ്റിപ്പുറം

കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും. വ്യവസായം, വാണിജ്യം, ഐ.ടി., എ.ഐ., ഫ്യൂച്ചർ ടെക്നോളജീസ് & സ്റ്റാർട്ടപ്പുകൾ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

എം.പിമാർ, എം.എൽ.എ.മാർ, മുൻ ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, വ്യവസായ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ, സ്റ്റാർട്ടപ്പ് സംരംഭകർ, സാങ്കേതിക വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിവിധ മേഖലകളിലെ വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.

spot_img

Related news

തെരഞ്ഞെടുപ്പ് തോൽവിയിൽ തുറന്ന ആത്മവിമർശനവുമായി എ.എൻ. ഷംസീർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി ചൂണ്ടിക്കാട്ടി...

ബസപകടത്തിൽ തലയ്ക്കും അസ്ഥികൾക്കും ഗുരുതര പരിക്കേറ്റ 19-കാരിക്ക് സങ്കീർണ്ണ ചികിത്സയിലൂടെ പുതുജീവൻ നൽകി കോട്ടക്കൽ ആസ്റ്റർ മിംസ്

കോട്ടക്കൽ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കും അസ്ഥികൾക്കും ഗുരുതരമായി ക്ഷതമേറ്റ...

കുറ്റിപ്പുറം ബസ് അപകടം; വാഹനം സഞ്ചരിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കുറ്റിപ്പുറത്ത് അപകടമുണ്ടാക്കിയ ബസ് സഞ്ചരിച്ചത് അമിത വേഗതയിലാണെന്ന് പ്രത്യേക അന്വേഷണ...

നിലമ്പൂരിൽ സ്വകാര്യ ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ....

കുറ്റിപ്പുറം ബസ് അപകടം: അമിതവേഗമോ ടയർ തകരാറോ? പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു....