നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു; ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് സംശയം

തൃശ്ശൂർ: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണം. ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നു കാണപ്പെട്ടത്. ബസ് ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചു നിൽക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 7 മണിയ്ക്കാണ് അപകടമുണ്ടായത്.

spot_img

Related news

പുതിയ നിയമങ്ങൾ സമുദായങ്ങളുടെ നിലനിൽപ്പിനെ ബാധിക്കരുത്: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

പൻവേൽ: പുതിയ നിയമങ്ങൾ സമുദായങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലാകരുതെന്ന് കർദ്ദിനാൾ ഓസ്വാൾഡ്...

വിമാനത്താവളത്തിൽ മകളെ സ്വീകരിക്കാൻ പോകുംവഴി ദാരുണാന്ത്യം: വാഹനാപകടത്തിൽ പിതാവ് മരിച്ചു

കൂത്താട്ടുകുളം: വിദേശത്തുനിന്ന് നാട്ടിലെത്തുന്ന മകളെ വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കാൻ പോകുന്നതിനിടെ ഉണ്ടായ...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സത്കാര വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം; “ഞാൻ ഭക്ഷണം കഴിക്കുന്നത് തെറ്റാണോ?, ഹീനമായ അപവാദ പ്രചാരണം”

പൊന്നാനിയിലെ സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ സത്കാരത്തിനല്ല...

വെള്ളപ്പൊക്കത്തിന് പിന്നാലെ പകർച്ചവ്യാധി ഭീഷണി; ജാഗ്രത നിർദേശവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ പകർച്ചവ്യാധി ഭീഷണി മുൻനിർത്തി ആരോഗ്യവകുപ്പ്...