കുറ്റിപ്പുറത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം പള്ളിപ്പടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കിൻഫ്ര പാർക്കിലെ രാജധാനി മിനറൽസ് മണൽ ശുദ്ധീകരണ പ്ലാൻ്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരണപ്പെട്ടത്. കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

spot_img

Related news

പൊന്നാനി ബീച്ചിലെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്, ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ഫാത്തിമ (22)...

യുവ എൻജിനീയർ മുനവ്വർ അന്തരിച്ചു; വിടവാങ്ങിയത് തിരൂർ ചെമ്പ്ര തൊട്ടിയിൽ കുടുംബാംഗം

തിരൂർ ചെമ്പ്ര തൊട്ടിയിൽ സ്വദേശി മുനവ്വർ (28) അന്തരിച്ചു. കിൻഫ്രയിൽ സോഫ്റ്റ്‌വെയർ...

കണ്ണീർ മായാതെ പാങ്ങ് സ്കൂൾ; പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്കിടയിൽ പുതിയ അധ്യാപകർ ചുമതലയേറ്റു

വാൽപ്പാറ അപകടത്തിൽ പ്രിയപ്പെട്ട അഞ്ച് അധ്യാപകരെ നഷ്ടപ്പെട്ട മലപ്പുറം പാങ്ങ് ജി.എൽ.പി...

​ഇ-ചാനൽ ഇംപാക്ട്: ആ തടിപ്പലക ഇനി വിശ്രമിക്കട്ടെ, ഷിഫിർ ഇനി പുത്തൻ ബോർഡിൽ പറക്കും!

വളാഞ്ചേരി: ഇല്ലായ്മകൾക്കിടയിലും തന്റെ സ്വപ്നങ്ങളെ മരപ്പലകയിൽ കൊത്തിയെടുത്ത ഒൻപതാം ക്ലാസുകാരൻ ഷിഫിറിന്...

മൂർഖന്റെ കടിയിൽ നിന്ന് പുതുജീവനിലേക്ക്; വണ്ടൂരിലെ പാമ്പ് സംരക്ഷകൻ ഫിറോസ് ബാബു സുഖം പ്രാപിക്കുന്നു

വണ്ടൂരിൽ പത്തടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ പാമ്പ് സംരക്ഷകൻ...