യാത്രക്കാർ ശ്രദ്ധിക്കുക: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ ഹെൽപ്പ്‌ലൈൻ നമ്പറുകൾ നിലവിൽ വന്നു

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് വിമാന സർവീസ്, ലഗേജ്, അടിയന്തര സേവനങ്ങൾ തുടങ്ങിയ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ എയർപോർട്ട് അതോറിറ്റിയും വിവിധ എയർലൈനുകളും ചേർന്ന് ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി. യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾക്കും പരാതികൾക്കും ബന്ധപ്പെട്ട നമ്പറുകളിൽ നേരിട്ട് ബന്ധപ്പെടാം.

പ്രധാന ഹെൽപ്പ്‌ലൈൻ നമ്പറുകൾ:

എയർ അറേബ്യ: 9995 80 8952

എയർ ഇന്ത്യ എക്സ്പ്രസ്സ്: 7400 33 1942

ആകാശ എയർ: 8433 53 4504

ഇത്തിഹാദ്: 8891 96 5009

ഫ്ലൈദുബായ്: 0483 271 8480 / 9188 95 5988

ഫ്ലൈനാസ്: 9946 16 0707 / 8714 51 2330

ഇൻഡിഗോ: 8595 95 4742 / 0483 2715027

ഒമാൻ എയർ: 8592 90 9069

ഖത്തർ എയർവേയ്‌സ്: 9995 49 9712

സലാം എയർ: 9188 95 5987

സൗദിയ: 0495 274 1433 / 8714 51 2334

സ്പൈസ്ജെറ്റ്: 9048 77 7730

ടെർമിനൽ മാനേജർ: 8330 05 2468

കേന്ദ്ര വ്യോമയാന മന്ത്രാലയം (PACR): 011-24604283 / 011-24635434

spot_img

Related news

കരുവാരക്കുണ്ടിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് കൽക്കുണ്ട് സ്വദേശിനി പ്രവിത അന്തരിച്ചു

മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം...

പൊള്ളലേറ്റ് ചികിത്സ, ആശുപത്രി വിട്ടു മടങ്ങിയ ശേഷം ന്യൂമോണിയ ബാധിച്ചു; അവനി മരിച്ചു

മലപ്പുറം മഞ്ചേരിയിൽ വസ്ത്രത്തിന് അബദ്ധത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം...

വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

വളാഞ്ചേരി: വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. സ്വാലിഹിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുശോചനം...

ഓട്ടോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; പ്രതിഷേധം ശക്തം

മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് കിഴിശ്ശേരി മുണ്ടംപറമ്പിൽ യുവാവ്...