മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഹുൽ ഗാന്ധി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓണം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും പുത്തൻ തുടക്കങ്ങളും കൊണ്ടുവരട്ടെയെന്ന് രാഹുൽ ഗാന്ധി ആശംസിച്ചു. എക്സിലൂടെയാണ് അദ്ദേഹം ആശംസാ സന്ദേശം പങ്കുവച്ചത്.

spot_img

Related news

വസ്ത്രധാരണ വിവാദം: നടി കൃതി സാനന്റെ പരസ്യം പിൻവലിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡ്

മുംബൈ: വസ്ത്രധാരണത്തെച്ചൊല്ലി വിവാദമുയർന്നതോടെ നടി കൃതി സാനൻ അഭിനയിച്ച രാഖി പരസ്യം...

കനത്ത മഴയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ വെള്ളക്കെട്ട്; കോൺഗ്രസിന്റെ വിമർശനം

ന്യൂഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിൽ വെള്ളം ഒലിച്ചിറങ്ങിയതായി ആരോപിച്ച്...

“സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം”; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന...

ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ; 21 ദിവസത്തേക്ക് കൂടി ജയിൽ മോചിതനാകും

ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും...

സൈബർ ഭീകരാക്രമണ കേസ്: അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു

സൈബർ ഭീകരാക്രമണ കേസിൽ അഞ്ച് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ...