വർ‍ക്കലയിൽ ചായയിൽ സ്‌ക്രബ്ബർ ഭാഗം കണ്ടെത്തിയതായി പരാതി; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: വർ‍ക്കലയിൽ ചായയിൽ നിന്ന് സ്‌ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് ഹോട്ടലിനെതിരെ നടപടി. വർ‍ക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്.

ചായയിൽ നിന്ന് സ്‌ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയതായി ഉപഭോക്താവ് നഗരസഭ കൗൺസിലർ സജിത മണികണ്ഠനിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൗൺസിലറുടെ നിർദേശപ്രകാരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി.

പരിശോധനയ്ക്ക് ശേഷം ഹോട്ടൽ ഉടൻ അടപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പരിശോധനകളും നടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.

spot_img

Related news

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് റിപ്പോർട്ട്. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള...

അയോധ്യ രാമക്ഷേത്ര സംഭാവന വിവാദം; ചമ്പത് റായുടെ മൊഴി പുറത്ത്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ രാമജന്മഭൂമി തീർത്ഥ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ,...

കെഎസ്ആർടിസി ജൂലൈ ടൂർ കലണ്ടർ പുറത്തിറക്കി; ഹൈദരാബാദ് പ്രീമിയം പാക്കേജ് പ്രധാന ആകർഷണം

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടർ പുറത്തിറങ്ങി....

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു

കൊച്ചി: അങ്കമാലിയിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ...