സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ. കോഴിക്കോട് 3 കുട്ടികൾക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

ഭക്ഷ്യ സുരക്ഷയിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളിൽ അടക്കം കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും. കുട്ടികൾക്ക് വയറിളക്കമുണ്ടായ സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിനു പ്രശ്നം ഇല്ല. സ്കൂളിലെ കിണറിന്റെ പരിശോധന ഫലം വന്നിട്ടില്ല. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം ഇന്ന് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു.

spot_img

Related news

പുലർച്ചെ അഞ്ച് മണിക്ക് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; ജീവനക്കാർ പിന്തുടർന്നതോടെ വഴിയിൽ ഉപേക്ഷിച്ച് കള്ളൻ കടന്നുകളഞ്ഞു

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചെ...

ഭർത്താവുമായി സാമ്പത്തിക തർക്കം; വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ ഭീഷണിപ്പെടുത്തി കാർ മോഷ്ടിച്ച സംഘം റിമാൻഡിൽ

കൊച്ചി മൂവാറ്റുപുഴയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ...

കളിക്കളത്തിലെ തർക്കം കൊടുംപകയായി; തിരുവനന്തപുരത്ത് 17-കാരനെ തല്ലിക്കൊന്നത് ആസൂത്രിതമായി

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ വെടിവച്ചാംകോവിലിലെ പതിനേഴുകാരൻ ശിവസൂര്യയുടെ കൊലപാതകത്തിന് പിന്നിൽ...

എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ പരിസരത്ത് കഞ്ചാവ് ചെടികൾ! ക്യാമ്പസുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പോലീസ്

ഇടുക്കിയിൽ ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തുഫാൻ' ശക്തമാകുന്നു. കുമളിയിൽ ഒന്നര...

കോഴിക്കോട് ഓടയിൽ തൊഴിലാളി കുടുങ്ങിയ സംഭവം: ദുരൂഹത നീങ്ങി, സുഹൃത്തുക്കളിൽ നിന്ന് ഒളിക്കാൻ സ്വയം കയറിയതെന്ന് വെളിപ്പെടുത്തൽ

കോഴിക്കോട് നഗരത്തിലെ അഴുക്കുചാലിൽ അതിഥി തൊഴിലാളി കുടുങ്ങിയ സംഭവത്തിലെ ദുരൂഹതകൾ നീങ്ങി....