യുഡിഎഫ് 100 സീറ്റിൽ എത്തും; എൽഡിഎഫിന് ആത്മവിശ്വാസമില്ല: പട നയിക്കാൻ കുഞ്ഞാലിക്കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പിൽ UDF അധികാരത്തിൽ വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. LDF നേതാക്കളിൽ ആത്മവിശ്വാസകുറവ് പ്രകടം. അത് അവരുടെ വാക്കുകൾ കേട്ടാൽ തന്നെ മനസിലാകും. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടില്ല.

അത്തരം ചർച്ചകൾ വരാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. UDF അനുകൂല തരംഗം ഉണ്ട്.100 സീറ്റിന് സാധ്യത ഉണ്ട്. ആശയവിനിമയം നടത്തി തന്നെയാണ് വിഡി സതീശൻ പറഞ്ഞത്. സതീശൻ പറഞ്ഞ കണക്കിൽ തന്നെയെത്തും. കോഴിക്കോട് ജില്ലയിൽ അടക്കം മുഴുവൻ സീറ്റിലും പ്രതീക്ഷയുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മികച്ച പോളിംഗ് ഉള്ളപ്പോൾ എല്ലാം യു ഡി എഫ് മികച്ച വിജയം കൈവരിച്ചിട്ടുണ്ടെന്ന് പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. റെക്കോർഡ് ഭൂരിപക്ഷം ആണ് തുടക്കം മുതലേ പറഞ്ഞിട്ടുള്ളത്. അതിന് അനുകൂല ട്രെൻഡ് തന്നെയാണ് ഉണ്ടാവുക. ലീഗിന് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related news

അതൊരിക്കലും അപകടമരണമല്ല; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; കടക്കാരനെ സംശയം

ഒറ്റപ്പാലം: ചിക്കമഗളൂരുവിൽ മരിച്ച വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടേത്...

വസതിയിൽ നിന്ന് ‘കണക്കിൽപ്പെടാത്ത പണം’; ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത്...

ഇത് 21-ാം നൂറ്റാണ്ടിലെ കേരളമാണ്, വിവരമുള്ള മലയാളികളാണ്; സാബു എം ജേക്കബിനെതിരെ സോഹൻ സീനുലാൽ

കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍...

ഫണ്ടിനെ ഓർത്ത് കരയേണ്ട, കട്ടവരെ നോക്കിയാൽ മതി…. മാധ്യമപ്രവർത്തകർക്ക് നേരെ ചൂടായി സണ്ണി ജോസഫ്

വയനാട് ഫണ്ട് വിവാദം യുഡിഎഫിന് ഗുണം ചെയ്തെന്നും തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ...

സംവിധായകൻ രഞ്ജിത്തിന് ജാമ്യം; ഉപാധികളോടെ പുറത്തേക്ക്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍...