വളാഞ്ചേരി-അങ്ങാടിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം: ഫെബ്രുവരി 2 മുതൽ റോഡ് അടക്കും; ബദൽ പാതകൾ ഇങ്ങനെ

വളാഞ്ചേരി: അങ്ങാടിപ്പുറം റോഡില്‍ അമ്പലപ്പടി മുതല്‍ കൊളത്തൂര്‍ സ്റ്റേഷന്‍പടി വരെയുള്ള ഭാഗത്ത് റോഡിന്റെയും പാലത്തിന്റെയും പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു. വളാഞ്ചേരി ഭാഗത്ത് നിന്നും അങ്ങാടിപ്പുറം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചെമ്മലശ്ശേരി-വളപുരം- വെങ്ങാട് റോഡിലൂടെയും കൊളത്തൂര്‍ – പടപ്പറമ്പ്- എടയൂര്‍ – പൂക്കാട്ടിരി റോഡിലൂടെയും പോകണം.

spot_img

Related news

ലഹരി സംഘങ്ങളിലെ ‘മുരുകൻ’ ഒടുവിൽ കുടുങ്ങി; വഴിക്കടവിൽ യുവാവ് അറസ്റ്റിലായത് രാത്രികാല പരിശോധനയിൽ

മലപ്പുറം: വഴിക്കടവില്‍ വന്‍ ലഹരി വേട്ട. 40 ഗ്രാം എംഡിഎംഎയുമായി യുവാവ്...

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം

പൊന്നാനിയിൽ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ് പി സുജിത്...

യാത്രക്കാരുടെ ദുരിതത്തിന് അറുതി; തിരുവേഗപ്പുറ പാലം നാളെ തുറക്കും

വളാഞ്ചേരി: തിരുവേഗപ്പുറ പാലം നാളെ മുതൽ ഗതാഗതത്തിനായി തുറന്നു നൽകുന്നു. ഉപരിതലത്തിൽ...

ടി.പി ശ്രീജിത്തിന് സംസ്കാര സാഹിതിയുടെ ആദരം; പ്രണവം പ്രസാദ് ഉപഹാരം സമർപ്പിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.പി ശ്രീജിത്തിനെ സംസ്കാര സാഹിതി...