‘വയനാടിനായി കൈകോര്‍ക്കാം’:ചെരുപ്പുകൾ കൈമാറി വളാഞ്ചേരി മാക്സ് മാർക്കറ്റിംഗ് ഏജൻസി

വളാഞ്ചേരി: വയനാടിനായി കൈകോര്‍ത്ത് വളാഞ്ചേരി. വയനാട്ടിലെ സഹോദരങ്ങള്‍ക്കായി ശേഖരിക്കുന്ന ആവശ്യസാധനങ്ങളിലേക്ക് വസ്ത്രങ്ങള്‍ കൈമാറി വളാഞ്ചേരി മാക്സ് മാർക്കറ്റിംഗ് ഏജൻസി. ചെരുപ്പുകളുടെ വലിയ ശേഖരമാണ് ഇവര്‍ കൈമാറിയത്.ഇ ചാനലും വളാഞ്ചേരിയിലെ യുവ കൂട്ടായ്മയും സംയുക്തമായാണ് സുമനസുകളില്‍നിന്നും ആവശ്യസാധനങ്ങള്‍ ശേഖരിച്ചുവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാന്‍ പുതിയ വസ്ത്രങ്ങളാണ് ഇവര്‍ കൈമാറിയത്. വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങായി വളാഞ്ചേരി മാക്സ് മാർക്കറ്റിംഗ് ഏജൻസി ഉദ്യമത്തില്‍ പങ്കുചേരുകയായിരുന്നു. ആവശ്യസാധനങ്ങളുടെ ശേഖരണം അടുത്ത ദിവസത്തോടെ അവസാനിക്കും

spot_img

Related news

കൊടിഞ്ഞിയിലെ ബിരിയാണി ട്വിസ്റ്റ്: കളിയിൽ അർജന്റീന തോറ്റെങ്കിലും വിതരണം ഏറ്റെടുത്ത് ബ്രസീൽ ആരാധകർ

ലോകകപ്പ് ഫൈനലിൽ പ്രിയ ടീമായ അർജന്റീന കിരീടം നേടുമെന്ന പ്രതീക്ഷയിൽ ബിരിയാണി...

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ...

ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളോട് ക്രൂരത; മലപ്പുറത്ത് പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും...

കൽപകഞ്ചേരിയിൽ വിദ്യാർഥിനിയുടെ കൈ ഒടിച്ച അധ്യാപകന് സസ്പെൻഷൻ; കൂടുതൽ പരാതികളുമായി മറ്റ് കുട്ടികളും രംഗത്ത്!

മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങലിൽ വിദ്യാർഥിനിയെ മർദിച്ച് കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകന്...