താനൂരിലെ ബോട്ടപകടം ദു:ഖകരം; ഇരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

താനൂരിലെ ബോട്ടപകടം ദു:ഖകരം; ഇരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍അപകടം മനുഷ്യ നിർമിതമാണോ എന്ന കാര്യമെല്ലാം അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഗവർണർ പ്രതികരിച്ചു

മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ച പരപ്പനങ്ങാടിയിലെ ദുരന്തബാധിതരുടെ വീടാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്

മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ച പരപ്പനങ്ങാടിയിലെ ദുരന്തബാധിതരുടെ വീടാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്.

അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെ ഗവര്‍ണര്‍ ആശ്വസിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രാര്‍തഥനയിലും അദ്ദേഹം പങ്കെടുത്തു

ബോട്ട് അപകടങ്ങളുമായി ബന്ധപ്പെട്ടുള്ള മുൻകാല റിപ്പോർട്ടുകൾ നടപ്പാക്കണം.അപകടം മനുഷ്യ നിർമിതമാണോ എന്ന കാര്യമെല്ലാം അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഗവർണർ പ്രതികരിച്ചു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തി ഗവര്‍ണര്‍ സന്ദര്‍ശിച്ചു.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...