പികെ വാരിയര്‍ അനുസ്മരണം 10 മുതല്‍


കോട്ടക്കല്‍: ഡോ. പി കെ വാരിയരുടെ ഓര്‍മകള്‍ക്ക് ഞായറാഴ്ച ഒരുവയസ്. 10ന് ആയുര്‍വേദ സെമിനാറും 11ന് അനുസ്മരണ പൊതുസമ്മേളനവും നടക്കും. കോട്ടക്കല്‍ അനശ്വര ഓഡിറ്റോറിയത്തിലാണ് പരിപാടി. അനുസ്മരണ പരിപാടി 11ന് വൈകിട്ട് നാലിന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി വി അബ്ദുറഹ്മാന്‍ അധ്യക്ഷനാകും.


ഡോ. പി കെ വാരിയരുടെ സ്മരണയ്ക്കായി ആര്യവൈദ്യശാലാ ജീവനക്കാര്‍ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടുകളുടെ താക്കോല്‍ദാനം ഗവര്‍ണര്‍ നിര്‍വഹിക്കും. ഡോ. പി കെ വാരിയര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ രൂപീകരണ പ്രഖ്യാപനം മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയര്‍ നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനംചെയ്യും. സി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. 10ന് പകല്‍ മൂന്നിന് നടക്കുന്ന ശാസ്ത്ര സെമിനാര്‍ ഡോ. ഭൂഷണ്‍ പട്വര്‍ദ്ധന്‍ ഉദ്ഘാടനംചെയ്യും.

spot_img

Related news

നിലമ്പൂർ പിടിക്കാൻ ഷറഫലി; മൈതാനത്തെ കരുത്ത് ഇനി രാഷ്ട്രീയ പോരാട്ടത്തിലേക്ക്

നിലമ്പൂരിൽ അപ്രതീക്ഷിത നീക്കവുമായി എൽ.ഡി.എഫ്. മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു....

പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്‌ മത്സരിക്കും; വേങ്ങരയിൽ പുതിയ മുഖം, മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ വൻ മാറ്റങ്ങൾ

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി...

മരണത്തിന് വിട്ടുകൊടുക്കാതെ പിടിച്ചുനിന്നു, ഒടുവിൽ ഷഹബാൻ യാത്രയായി; വളാഞ്ചേരി കൊട്ടാരത്തെ അപകടത്തിൽ വിദ്യാർത്ഥിക്ക് വിട

വളാഞ്ചേരി കൊട്ടാരത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. സ്കൂട്ടർ യാത്രക്കാരനായിരുന്ന...

സിലിണ്ടറിന് 2000 രൂപ; ഓട്ടോ പമ്പിൽ വീട്ടാവശ്യത്തിനുള്ള ഗ്യാസ് നിറച്ചുനൽകി, വിവാദമായതോടെ പൂട്ടി

മലപ്പുറം: കൊണ്ടോട്ടി കൊട്ടുക്കരയിൽ വാഹനങ്ങൾക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള...

വിടപറയാതെ മടക്കം; ആതവനാട് ലോറി അപകടത്തിൽ പരിക്കേറ്റ ജാഫറും മരണപ്പെട്ടു

വളാഞ്ചേരി ആതവനാടിൽ ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...