ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ: കെ സി വേണുഗോപാല്‍ ബസില്‍ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ. പ്രതിഷേധവുമായെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജ്ജെവാലെ, ഷമ മുഹമ്മദ് തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തു. പൊലീസുകാരുമായി സംസാരിക്കുന്നതിനിടെയാണ് കെ സി വേണുഗോപാലിനെ അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ കയറിയ ഉടന്‍ കെ സി വേണുഗോപാല്‍ ബസില്‍ കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

spot_img

Related news

‘കോക്രോച്ച് പാർട്ടി’ നീക്കം ഇന്ത്യയെയും പ്രധാനമന്ത്രിയെയും ലക്ഷ്യമിട്ടുള്ള ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ

ഇന്ത്യയെയും നരേന്ദ്രമോദി സർക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന 'കോക്രോച്ച് പാർട്ടി'...

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ...

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ വെടിയേറ്റ്...

ഹിറ്റായ കോക്രോച്ച് ജനതാ പാർട്ടിയുടെ ‘എക്സ്’ അക്കൗണ്ട് അപ്രത്യക്ഷമായി; ‘പ്രതീക്ഷിച്ചത് സംഭവിച്ചു’ എന്ന് സ്ഥാപകൻ!

ദില്ലി: സോഷ്യൽ മീഡിയയിൽ തരം​ഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട്...