കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി; പുറത്തിറങ്ങാനാകാതെ കുടുംബം

കോഴിക്കോട്: കോഴിക്കോട്ട് വന്യജീവി ശല്യം രൂക്ഷം. കാട്ടുപന്നി കാറിന്റെ അടിയിൽ കുടുങ്ങിയതോടെ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം കുടുങ്ങി. നാദാപുരം- പെരിങ്ങത്തൂർ ചേറ്റു വെട്ടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്. പൊലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മണിക്കൂറുകൾക്ക് ശേഷം കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു. കാറിനെ പന്നിക്കൂട്ടം മാറികടക്കുന്നതിടെയാണ് അപകടമുണ്ടായത്. പുറത്തിറങ്ങാൻ കഴിയാതായ കുടുംബം ഒരു മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിക്കിടന്നു.

spot_img

Related news

എടുക്കാത്ത ആഭരണം എങ്ങനെയുണ്ടാക്കും?; ആദൂർ പൊലീസിനെതിരെ ജസീലയുടെ കുടുംബം, നിയമപോരാട്ടത്തിനൊരുങ്ങി മാതാവ്

കാസർഗോഡ്: നാലത്തടുക്കയില്‍ മോഷണ ആരോപണം ഉയർന്നതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ...

കോട്ട കാക്കാൻ എം. സ്വരാജ് എത്തുമോ? പൊന്നാനിയിൽ ശക്തമായ പോരാട്ടത്തിന് സി.പി.ഐ.എം

മലപ്പുറം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയമസഭ മണ്ഡലത്തില്‍ സെക്രട്ടറിയേറ്റ് അംഗം...

അപമാനഭാരം താങ്ങാനായില്ല; ഭാര്യ ജയിലിലായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം: ഭാര്യ മോഷണ കേസിൽ റിമാൻഡിലായ മനോവിഷമത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക്...

ചെങ്കോട്ടുകോണത്ത് സ്കൂൾ ബസുകൾക്ക് തീപിടിച്ചു; മൂന്ന് ബസുകൾ പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ്...

‘അത്യാഗ്രഹം കൊണ്ട് ഒപ്പിട്ടു പോയതാണ്’; പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ല! – മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ്...