രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

അഹമ്മദാബാദ്: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതേതര രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും നിയമം തുല്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിനെ പിന്തുണക്കുന്നോ ഇല്ലയോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ”1950 മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ഞങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. യാതൊരു മതേതര രാജ്യത്തും എല്ലാ മതവിഭാഗങ്ങളിലും പെടുന്ന പൗരന്മാര്‍ക്ക് നിയമങ്ങള്‍ തുല്യമായിരിക്കണം. ഇതാണ് ഞങ്ങളുടെ വാഗ്ദാനം. ഞങ്ങള്‍ അത് നടപ്പാക്കും” അദ്ദേഹം പറഞ്ഞു.

spot_img

Related news

ഉച്ചയ്ക്ക് മരണം, വിവരം അറിഞ്ഞത് രാത്രി പത്തിന്! തനുശ്രീയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു

ബെംഗളൂരു ഹെബ്ബാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്....

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു….

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ...

കോൺഗ്രസിന്റെ കരുത്തുറ്റ വനിതാ മുഖം ഇനി ഓർമ്മ; മുൻ കേന്ദ്രമന്ത്രി മൊഹ്‌സിന കിദ്വായി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു....

രാജ്യത്തെ ഏറ്റവും വലിയ സമൂഹവിവാഹത്തിന് നീലഗിരി സാക്ഷ്യം വഹിച്ചു; സമസ്തയുടെ നൂറാം വാർഷികാഘോഷത്തിൽ 850 ജോഡികൾ സുമംഗലികളായി!

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി നീലഗിരി പാടന്തറയിൽ...

പാൽ മോഷണം തകൃതി; വൈറൽ വീഡിയോ പണി കൊടുത്തു! ഡൽഹിയിൽ അന്തർസംസ്ഥാന മോഷണ സംഘം കുടുങ്ങി

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിൽ പ്രവർത്തിച്ച് വന്ന പാൽ മോഷണ...