പാമ്പ് കടിയേറ്റ് രണ്ടു വയസ്സുകാരൻ മരണപെട്ടു

മഞ്ചേരി: പൂക്കളത്തൂർ ശ്രീജേഷിന്റെ രണ്ടു വയസ്സായ മകൻ അർജുൻ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂർഖൻ പാമ്പിൻറെ കടിയേറ്റു. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയായിരുന്ന അതിദാരുണമായ സംഭവം.

spot_img

Related news

തൃണമൂലിനെ കൂടെ നിര്‍ത്തി യുഡിഎഫ്; കരുളായിയില്‍ സഖ്യമായി മത്സരിക്കും

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ കൂടെനിര്‍ത്തി മലപ്പുറത്തെ യുഡിഎഫ്. കരുളായി പഞ്ചായത്തിലാണ്...

ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു....

മൂന്ന് ടേം വ്യവസ്ഥ: മലപ്പുറം പെരുവള്ളൂരിൽ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറിയും കയ്യാങ്കളിയും, നേതാക്കളെ തടഞ്ഞ് പ്രവർത്തകർ

മലപ്പുറം: തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയെ ചൊല്ലി പെരുവള്ളൂരിൽ മുസ്‌ലിം ലീഗിൽ...

കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി

മ​ഞ്ചേ​രി: ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ര​ണ്ട് പ്ര​തി​ക​ൾ​ക്ക് മ​ഞ്ചേ​രി...