മധ്യപ്രദേശില്‍ കിണറില്‍ നിന്നുള്ള മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോയില്‍ കിണറില്‍ നിന്നുള്ള മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു. 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. കേന്ദ്രജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മണ്ഡലത്തിലാണ് മലിനജലം കുടിച്ച് സാധാരണക്കാര്‍ മരിക്കുന്ന സാഹചര്യമുണ്ടായത്.
 

spot_img

Related news

26 വിരലുകളുമായി കുഞ്ഞുപിറന്നു; ദേവിയുടെ അവതാരമെന്ന് കുടുംബം

രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു.ദേവിയുടെ അവതാരമാണ് കുഞ്ഞെന്ന് കുടുംബം പറയുന്നു.കൈകളില്‍...

ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി വിവിധ സേവനങ്ങള്‍ക്ക് ഇനി ജനനസര്‍ട്ടിഫിക്കറ്റ് മതി; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം

വിവിധ സേവനങ്ങള്‍ക്ക് രേഖയായി ഒക്ടോബര്‍ മുതല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷകാലസമ്മേളനത്തില്‍...

ആണ്‍കുഞ്ഞ് ജനിക്കുന്നതിന് മന്ത്രവാദിയുടെ ഉപദേശം കേട്ട് പെണ്‍മക്കളെ ലൈംഗിക പീഡനത്തിനിരയാക്കി; അച്ഛന് ജീവപര്യന്തം

പത്ത് വര്‍ഷക്കാലം പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം....

ബിരിയാണിയ്‌ക്കൊപ്പം വീണ്ടും തൈര് ചോദിച്ചു; യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ അടിച്ചുകൊന്നു

ഹൈദരാബാദ്ബിരിയാണിയ്‌ക്കൊപ്പം കഴിക്കാന്‍ കുറച്ച് തൈര് അധികം ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഹൈദരാബാദ് സ്വദേശിയെ...

ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാന്‍ 3 ചന്ദ്രനെ തൊട്ടു

ഇന്ത്യന്‍ ബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍...

LEAVE A REPLY

Please enter your comment!
Please enter your name here