ഉറങ്ങിക്കിടക്കവെ ദുരന്തം ടോറസ് ലോറിയുടെ രൂപത്തിൽ; പത്തനംതിട്ടയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം!

പത്തനംതിട്ട: പത്തനംതിട്ട പറക്കോട് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പറക്കോട് സ്വദേശി മറിയം ബീവിയാണ് മരിച്ചത്. റോഡരികിന് സമീപമാണ് മറിയം ബീവിയുടെ വീട് സ്ഥിതി ചെയ്യുന്നത്.

അപകട സമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു മറിയം ബീവി. സംഭവം നടന്ന ഉടൻ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവർ ചേർന്നാണ് മറിയം ബീവിയെ പുറത്തെടുത്തത്. അപകടത്തിൽ മറിയത്തിന് സാരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_img

Related news

ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതിയുടെ ആത്മഹത്യ; സ്വർണ്ണത്തിനായി പീഡിപ്പിച്ചെന്ന് കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ!

കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ്...

വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദം: പുനരന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കുന്നു

വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ കാഫിർ...

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ഭീതി; പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം!

കോഴിക്കോട്: പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള...

പെരുന്നാൾ തിമിർക്കാം! കേരളത്തിൽ തുടർച്ചയായി രണ്ടുദിവസം പൊതുഅവധി; സർക്കാർ അടിയന്തര ഉത്തരവിറക്കി

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നുംഅവധി. 27 നായിരുന്നു നേരത്തെ...

വി.ഡി. സതീശന്റെ സെക്രട്ടറി നിയമനം: ഹൈക്കമാൻഡിന് അതൃപ്തിയോ? പ്രതികരണവുമായി കെ.സി വേണുഗോപാൽ

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി...