പാലക്കാട്: അയയില്‍ നിന്ന് തുണി എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. . വടവന്നൂര്‍ തുമ്പിക്കാട്ടില്‍ 61 വയസ്സുള്ള തങ്കമണിയാണ് ഷോക്കേറ്റ് മരിച്ചത്. വീട്ടിനുമുന്നിലുള്ള അയയില്‍ നിന്നും ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് തങ്കമണിക്ക്
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഇവരെ പരിസരവാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.