ചേളാരി പാണമ്പ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞു; പത്തോളം പേര്‍ക്ക് പരുക്ക്

തേഞ്ഞിപ്പലം: ദേശീയപാത ചേളാരി പാണമ്പ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി
നിയന്ത്രണം വിട്ടു മറിഞ്ഞു പത്തോളം പേര്‍ക്ക് പരുക്ക്.കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ട് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചിലരെ കോഴിക്കോട്മെഡിക്കല്‍ കോളജ് ആശുപത്രിയിയും എത്തിച്ചു ചികില്‍സ തേടി.

spot_img

Related news

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ...

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം....

പ്രസ് ക്ലബ് ടീമിനുള്ള യാത്രയപ്പും ജേഴ്‌സി കിറ്റ് പ്രകാശനവും

മലപ്പുറം സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന മലപ്പുറം പ്രസ് ക്ലബ്...

പൊന്നാനിയില്‍ മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പൊന്നാനി മലപ്പുറം പൊന്നാനിയില്‍ ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളര്‍ത്തിയ മത്സ്യങ്ങള്‍ ചത്തുപൊങ്ങി....

നാഷ്ണല്‍ ഹുമണ്‍ റൈറ്റ്‌സിന്റെ മനുഷ്യാവകാശ സംഗമവും സെമിനാറും നടത്തി

നാഷ്ണല്‍ ഹുമണ്‍ റൈറ്റ്‌സ് കമ്മറ്റി മലപ്പുറം ജില്ല ചങ്ക് വെട്ടി സൈന്‍...