സെക്കന്റ് ഹാന്റ് വാഹന കച്ചവടക്കാര്‍ സമീപകാലത്ത് നേരിടുന്നത് വലിയ പ്രശ്‌നങ്ങള്‍

സെക്കന്റ് ഹാന്റ് വാഹന കച്ചവടക്കാര്‍ സമീപകാലത്ത് നേരിടുന്നത് വലിയ പ്രശ്‌നങ്ങള്‍ വിലയിരുത്തി കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്റ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ തിരൂരങ്ങാടി താലൂക്ക് ജനറല്‍ ബോഡി യോഗം. കോഴിച്ചെനയില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്റ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ തിരൂരങ്ങാടി താലൂക്ക് ജനറല്‍ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും തിരൂരങ്ങാടി എം വി ഐ പ്രമോദ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. തെന്നല കുഞ്ഞുട്ടി സ്വാഗതം പറഞ്ഞു .ജില്ല പ്രസിഡന്റ് യു ടി ഷാജഹാന്‍, ജില്ല ട്രഷറര്‍ സുനി മഞ്ചേരി, സഫാരി ബാബു, സിദ്ധീഖ് മൂന്നിയൂര്‍ സൈതാലിക്കുട്ടി ഹാജി, ഷാഹുല്‍ ഹമീദ് വെന്നിയൂര്‍, സാഹിര്‍ മലപ്പുറം , ജംഷീര്‍ കോട്ടക്കല്‍, മുഹമ്മദാലി പുത്തനത്താണി, എന്നിവര്‍ സംസാരിച്ചു.

spot_img

Related news

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? എങ്ങനെ തിരിച്ചറിയാം, വീണ്ടെടുക്കാനുള്ള വഴി ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്....

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയ വികസന പത്രിക പ്രകാശനം നാളെ

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് തയാറാക്കിയ ജനകീയ വികസന പത്രികയുടെ...

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ യുഡിഎഫ് പ്രകടണം നടത്തി

നിലമ്പൂർ ഉപ തെരഞ്ഞെടു ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർഥിയുടെ...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...