പാരാസെറ്റാമോള്‍ മുതല്‍ പാന്‍ലിബ് ഡി വരെ; ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍; മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഒക്ടോബര്‍ മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയുമാണ് നിരോധിച്ചത്.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും വിതരണക്കാരന് തിരികെ നല്‍കി ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

മരുന്നിന്റെ പേര്, ഉല്‍പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍:-

Paracetamol  Tablets IP 500mg, Healer’s Lab Unit II, Plot No. 33, HPSIDC, Extn, Baddi, Dist.Solan(H.P), PAK-583, 10/2026, Montelukast Sodium and Levocetirizine Hydrochloride Tablets IP (10mg/5mg), Wings Biotech LLP, 43&44, HPSIDC, Industrial Area, Baddi-173 205(H.P), MLHT-1022, Aug/2026, Glimepiride Tablets IP 2mg (GLIMEPRIZE 2mg), Hetero Labs Limited, At. Khasra.No. 587/588, Village Kunjhal, Backside Jharmajri, Tehsil-Baddi, Dist.Solan(H.P) 174103, HSA  24007, May/2026, PANLIB-D (Pantoprazole and Domperidone Tablets), Himalaya Meditek Private Limited, Plot No. 35&36, Pharmacity, Selaqui, Industrial Area, Dehradun-248197, HTN253D, 03/2026, C MONT LC Kid 60ml (Montelukast & Levocetirizine Dihydrochloride Syrup), Cian Healthcare Ltd, (An ISO 9001:2015 & WHO GMP Certified Co.) Kh.No. 248, Village Sisona, Bhagwanpur, Roorkee, Haridwar, Uttarakhand-247661, AL23206, Oct/2025, Atorvastatin Tablets IP 20mg (ATORPRIZE 20), Pure & Cure Healthcare Pvt.Ltd, (A Subsidiary of Akums Drugs & Pharmaceuticals Ltd), Plot No. 26A, 27-30, Sector-8A, IIE, SIDCUL, Ranipoor,  Haridwar-249 403, Uttarakhand, PO13BG01, 04/2025, Flavoshine (Trypsin, Bromelain & Rutoside Trihydrate Tablets), Tiruvision Medicare, Plot No.177, HPSIDC, Ind. Area, Baddi, Dist. Solan, H.P -173205, TTF24065, Nov/2025, B-CIDAL 625 (Amoxycillin, Potassium Clavulanate and Lactic Acid Bacillus Tablets, VADSP Pharmaceuticals, Plot No. 124, EPIP Industrial Area, Phase 1, Jharmajri, Baddi(HP)-174103, UT232859, 08/2025, Lignocaine Hydrochloride Injection IP 2.0%, Vivek Pharmachem (India)Ltd,  NH-8, Chimanpura, Amer, Jaipur-303102, India,  LHI24001, 01/2026, Cefpodoxime Tablets IP 200mg, Bharat Parenterals Limited, Survey No. 144A, Jarod-Samlaya Road, Vill. Haripura, Tal.Savli, Dist.Vadodara-391520, Gujarat, CT 3096, 08/2025, Aceclofenac and Paracetamol Tablets,    GAG PLUS, Bluelime Healthcare, Plot No. 64&65, Sree Perumal Nagar, Akasampattu, Vanur TK, Villupuram Dt. Tamilnadu-605111, B-KG-4004, Mar.2026, Paracetamol  Tablets IP 650mg  (Nopain 650), Unicure India Ltd (Unit II),  46(B), 49(B), Vill.Raipur, Bhagwanpur, Roorkee-247661, Uttarakhand, URDT2433, 09/2026, Paracetamol Tablets IP 500mg, Healer’s Lab Unit II, Plot No. 33, HPSIDC, Extn, Baddi, Dist.Solan(H.P), PAK-568, 09/2026, Montelukast Tablets IP 10mg, Morepen Laboratories Ltd, Unit-V, Plot No.12C, Sector-2, Parwanoo, Dist. Solan (H.P)-173220, F4E0425, Apr.2026, Cefpodoxime Tablets IP 200mg, Bharat Parenterals Limited, Survey No. 144A, Jarod-Samlaya Road, Vill. Haripura, Tal.Savli, Dist.Vadodara-391520, Gujarat, CT 3098, 08/2025, EMITIL (Prochlorperazine Mesylate Injection IP), Martin & Brown Bio Science Pvt.Ltd, K.No. 918/419, Malkumajra, Nalgrath Road, Baddi, Dist.Solan, HP-173205, MA24E27, 04/2026, Ciprofloxacin Tablets IP 500mg, AUSCIP-500, Pentachem Pharmaceuticals, Chunari Road, Kishanpura, Baddi(H.P)-173205, PT 23-047, Mar.2025, Cefpodoxime Tablets IP 200mg, Bharat Parenterals Limited, Survey No. 144A, Jarod-Samlaya Road, Vill. Haripura, Tal.Savli, Dist.Vadodara-391520, Gujarat, CT 3096, 08/2025, Paracetamol Tablets IP 500mg, Healer’s Lab Unit II, Plot No. 33, HPSIDC, Extn, Baddi, Dist.Solan(H.P), PAK-713, 04/2027, Sodium Alginate, Sodium Bicarbonate and Calcium Carbonate Oral Suspension, SSC RAFT, Bajaj Formulations, Khasra No.161, Village-Lakeshwary, Bhagwanpur, Roorkee, Dist.Haridwar.U.K, L23F176A, May 2025, “Avosun”  Promethazine Theoclate Tablets IP, A.N.D Healthcare Ltd, Plot No.  C-42, Focal Point, Kurali, Mohali-140103, NBT-240505, 04/2026, Ofloxacin & Ornidazole Tablets IP,  Onfaux-OZ, Apple Formulations Pvt.Ltd,       Plot No. 208, Kishanpur, Roorkee-247667 (U.K), OUZ-2302, 04/2025, Cefuroxime Axetil Tablets IP 500mg, RARECEF TABLETS, Shri Ramesh Industry Pvt.Ltd, Baddi, Barotiwala Road, Vill. Juddi Kalan.P.O & Tech. Baddi, Distt.Solan-173205(H.P), BT2306046, 05/2025, Telmisartan & Amlodipine Besylate Tablets IP, TELMIN-AM, Trugen Pharmaceuticals Pvt.Ltd, Vill.Tejjupur, Near Chodiala Rly Station , Roorkee, Distt. Haridwar, Uttarakhand-247 661, TT240966, 06/2026, Calcium Carbonate with Vitamin D3 Tablets IP ‘Calcool-D3’, Lifevision Healthcare, Plot No. 141-141, EPIP, Phase-1, Jharmajri, Baddi, Distt. Solan(H.P) 174103 Lifevision Healthcare, Plot No. 141-141, EPIP, Phase-1, Jharmajri, Baddi, Distt. Solan(H.P) 174103, LTA-40287, June.25.

spot_img

Related news

സ്റ്റെബിലൈസര്‍ എന്ന പേരില്‍ ബസില്‍ എത്തിച്ചിരുന്നത് ലഹരി വസ്തു; ബസ് ഡ്രൈവര്‍ക്ക് 15 വര്‍ഷം തടവ്

കാണ്‍പൂര്‍: നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പൊതുഗതാഗത വകുപ്പിന്റെ ബസില്‍ ലഹരിമരുന്ന് കടത്തിയ...

‘പുഷ്പ’യില്‍ ഫയര്‍ ആയി തീയറ്ററില്‍ തീപ്പന്തം കത്തിച്ചു; 4 പേര്‍ പിടിയില്‍

ബംഗളൂരു ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം...

ഇതുവരെ ആധാര്‍ പുതുക്കിയില്ലേ? 10 ദിവസം കഴിഞ്ഞാല്‍ പണം നല്‍കേണ്ടി വരും, സൗജന്യമായി എങ്ങനെ ചെയ്യാം?

ഓരോ ഇന്ത്യന്‍ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍...

‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു’; വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടതില്‍ സുപ്രീംകോടതി

ആറ് വനിതാ സിവില്‍ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം...

ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയേ പോയി കാര്‍ പോയി വീണത് കനാലില്‍

ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ്‌ ചെയ്ത കാര്‍ കനാലില്‍ വീണു....