മാസപ്പടി കേസ്: പിണറായി വിജയൻ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്

കോട്ടയം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്ഐആറിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു. കോൺഗ്രസും സിപിഎമ്മും അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് കോടതിയെ സമീപിക്കാൻ വേണ്ടിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത്. പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണമെന്നും ഷോൺ ജോർജ് പറഞ്ഞു.

Related news

സിഎംആർഎൽ-എക്സാലോജിക് വിവാദം: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് ട്രെയിനിൽ മർദനമെന്ന് പരാതി

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ...

കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് കൊച്ചി വിമാനത്താവളത്തിലെ ജീവനക്കാരനായ...

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ...

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷം; അമ്മയും മകളും അറസ്റ്റിൽ

തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ കേസിൽ അമ്മയും മകളും അറസ്റ്റിൽ....