മൺസൂൺ ബമ്പർ അടിച്ചത് എറണാകുളം സ്വദേശിക്ക്; പത്ത് കോടി നേടിയ ഭാഗ്യനമ്പർ MC 576896!

തിരുവനന്തപുരം: മണ്‍സൂര്‍ ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് കോടി MC 576896 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം അഞ്ച് പേര്‍ക്കാണ്. MA 530984, MB 884378, MC 351820, MD 557299, ME 685578 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷവും അഞ്ച് പേര്‍ക്കാണ്. MA 816079, MB 725332, MC 504425, MD 323192, ME 739809 ഈ നമ്പറുകള്‍ക്കാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

കണ്ണൂരിലെ ഏജന്റായ മനോജാണ് ഒന്നാം സമ്മാനമായ ടിക്കറ്റ് വിറ്റത്. എറണാകുളം സ്വദേശിയാണ് ടിക്കറ്റ് വാങ്ങിയിരുന്നത്. ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിക്ക് നികുതി പിടിച്ച ശേഷം 7,01,87,500 കോടി രൂപയാണ് ലഭിക്കുക. ഈ തുകയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആദായ നികുതി സര്‍ ചാര്‍ജ്, ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസും പിടിക്കും. ഇതിന് ശേഷം ആറ് കോടി 30 ലക്ഷം രൂപയായിരിക്കും ലഭിക്കുക. 250 രൂപയായിരുന്നു മണ്‍സൂണ്‍ ടിക്കറ്റിന്റെ വില.

spot_img

Related news

ലോകകപ്പിൽ ബ്രസീൽ പുറത്തായതിന് ട്രോളി; അർജന്റീന ആരാധകരെ വീട്ടിൽ കയറി തല്ലി ബ്രസീൽ ഫാൻസ്!

കോഴിക്കോട്: ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ട്രോളിയ...

അദ്ദേഹത്തെപ്പോലെ ആകാനാണ് ശ്രമം’; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രണാമമർപ്പിച്ച് വി.ഡി. സതീശൻ

ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. മുഖ്യമന്ത്രിയായ...

‘വിരൽത്തുമ്പിലാണ് അടി കൊണ്ടത്, അസഹ്യമായ വേദന’; കഞ്ചിക്കോട് സ്കൂളിൽ അധ്യാപകന്റെ അതിക്രമം, വാളയാർ പൊലീസ് കേസെടുത്തു

പാലക്കാട്: പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി...

കോഴിക്കോട്ട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി കച്ചവടം; ‘ഓപ്പറേഷൻ തൂഫാനിൽ’ പൂട്ടുവീണു, 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി

കോഴിക്കോട്: പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം. 200 ഗ്രാമിലധികം എംഡിഎംഎ...

കെഎസ്ആർടിസി ബസിൽ ലൈംഗിക അതിക്രമം; ജീവനക്കാരൻ ഇറങ്ങിയോടി, ഓടിച്ചിട്ട് പിടിച്ച് ഡ്രൈവർ!

ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കെഎസ്ആർടിസി...