നവഗ്രഹ ഹോട്ടലിൽ വൻ അഗ്നിബാധ; തലനാരിഴയ്ക്ക് ഒഴിവായത് വലിയ ദുരന്തം

കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി – ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്ജ് ഉൾപ്പടെയുള്ള സാധനങ്ങളും നശിച്ചു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.

spot_img

Related news

കൽപ്പറ്റ ടൗൺഷിപ്പ് ഒരുങ്ങി; ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് സ്വന്തം വീട്

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ...

പേരിന് മാത്രം മെഡിക്കൽ കോളേജ്; അടിയന്തര ചികിത്സയ്ക്ക് ഇന്നും ഇതര ജില്ലകളെ ആശ്രയിച്ച് പാലക്കാട്ടുകാർ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ഏ​ക സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഗ​ര​ത്തി​ന് സ​മീ​പം യാ​ക്ക​ര​യി​ൽ...

മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട; ബസ് യാത്രക്കാരനിൽ നിന്ന് 31 ലക്ഷം രൂപ പിടികൂടി, കൊടുവള്ളി സ്വദേശി അറസ്റ്റിൽ

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. ബസ് യാത്രക്കാരനിൽ നിന്ന്...

മൊബൈൽ കെണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ‘ഡി ഡാഡ്’; മലപ്പുറത്ത് തുടക്കമായി

മലപ്പുറം: കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും ഓൺലൈൻ ആസക്തികളും തടയുന്നതിനായി...

ലൈക്കിന് വേണ്ടിയുള്ള കളി ‘അപകടം’; തലശ്ശേരിയിൽ ബസിന് പിന്നിൽ തൂങ്ങിനിന്ന് വിദ്യാർത്ഥികളുടെ റീൽസ് ചിത്രീകരണം

കണ്ണൂര്‍ തലശ്ശേരിയില്‍ ഓടുന്ന ബസിന് പിന്നില്‍ തൂങ്ങിനിന്ന് വിദ്യാര്‍ഥികളുടെ റീല്‍ ചിത്രീകരണം....