രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി കുറ്റിപ്പുറം പോലീസ്

രാജ്യത്തെ മികച്ച പോലിസ് സ്‌റ്റേഷനായി തെരെഞ്ഞടുക്കപ്പെട്ട കുറ്റിപ്പുറം പോലിസിനുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും കുറ്റിപ്പുറം സി.ഐ ഒ.പത്മരാജന്‍ തിരുവനന്തപുരത്തെ പോലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ മുന്‍മന്ത്രി ആന്റണി രാജു,മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.രാജ്യത്തെ മികച്ച പത്ത് പോലിസ് സ്‌റ്റേഷനുകളില്‍ ഒമ്പതാം സ്ഥാനം കുറ്റിപ്പുറത്തിനാണ്. കേരളത്തില്‍ ഒന്നാം സ്ഥാനവും കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന് തന്നെയാണ്.

spot_img

Related news

കോൺഗ്രസ് – ലീഗ് സീറ്റ് കൈമാറ്റം; പട്ടാമ്പിയിൽ എം.എ. സമദ്, കോങ്ങാട് രമ്യ ഹരിദാസ്

പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണ. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍...

കോട്ടയത്തിന് ക്രിസ്മസ് സമ്മാനമായി 20 കോടി; 20 കോടി XC 138455 എന്ന നമ്പറിന്

ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC...

ദീപകിന്റെ മരണം; ഷിംജിതയുടെ വീഡിയോയിൽ നിന്നും എന്നെ ഒഴിവാക്കണം; പരാതിയുമായി ബസ്സിലെ സഹയാത്രിക

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി...

ഐഎസ്ആർഒയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്; അതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്; സുനിതാ വില്യംസ്

ഐഎസ്ആര്‍ഒയും നാസയും ഒരുമിച്ച് നിന്നാല്‍ ഇലോണ്‍ മസ്‌ക് സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍...