മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ നാളെ അവധി

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ബുധനാഴ്ച അവധി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.


മലപ്പുറത്ത് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാകലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ പറഞ്ഞു. തൃശൂരിലും പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

spot_img

Related news

കാഴ്ചയില്ലാത്ത മാഷിന് കാഴ്ചയാകാൻ പോയ റുഖിയ; വിധി കവർന്നത് ആ കുടുംബത്തിന്റെ സ്വപ്നങ്ങൾ

കേരളത്തെ നടുക്കിയ വാൽപാറ വാഹനാപകടത്തിൽ പൊലിഞ്ഞ ഒൻപത് ജീവനുകൾക്കും പറയാനുള്ളത് ഹൃദയഭേദകമായ...

വാൽപാറ ദുരന്തം – കണ്ണീരണിഞ്ഞ് നാട്

വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും മൃതദേഹങ്ങൾ ജന്മനാടായ മലപ്പുറത്തെത്തിച്ചു. പാങ്ങ്...

വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട മസ്നീനെ പെരിന്തൽമണ്ണയിലേക്ക് മാറ്റി; ഉമ്മയുടെ മരണം ഇനിയും മറച്ചുവെച്ച് ബന്ധുക്കൾ

വാൽപ്പാറയിലെ ആ കൊടുംവളവിൽ തകർന്നുവീണത് ഒരു വിദ്യാലയത്തിന്റെ സ്വപ്നങ്ങളും ഒരു നാടിന്റെ...

നോവായി അവസാനമെടുത്ത ഗ്രൂപ്പ് ഫോട്ടോ, അതിൽ ആറുപേർ ഇന്നില്ല

മലപ്പുറം പാങ്ങ് സ്കൂളിലെ അക്ഷരമുറ്റത്ത് ഇനി ആ ചിരികളില്ല. വാല്‍പ്പാറയിലെ കൊടുംവളവില്‍...

ഉറങ്ങിക്കിടന്നവരെ അപായപ്പെടുത്താൻ ശ്രമം? കോട്ടക്കലിൽ മൂന്ന് വീടുകൾക്ക് ഒരേസമയം തീയിട്ടു; വൻ നാശനഷ്ടം

കോട്ടക്കല്‍: കോട്ടക്കല്‍ എടരിക്കോട് ചുടലപ്പാറ പൂഴിക്കുന്നില്‍ സാമൂഹികവിരുദ്ധര്‍ വീടുകള്‍ക്ക് തീയിട്ടതായി പരാതി....