തന്റെ അവസാന മത്സരമായിരുന്നു സന്തോഷ് ട്രോഫി ഫൈനല്‍ : ജിജോ ജോസഫ്


മലപ്പുറം: മലയാളി ഫുട്ബോള്‍ ആരാധകരുടെ മനം നിറച്ചുകൊണ്ട് സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കിയിരിക്കുകയാണ്. ജിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗാളിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയത്. എന്നാല്‍ തന്റെ അവസാന മത്സരമായിരുന്നു സന്തോഷ് ട്രോഫി ഫൈനല്‍ എന്ന് വ്യക്തമാക്കുകയാണ് ജിജോ ജോസഫ്. സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ജിജോ ജോസഫിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ ശ്രദ്ധിക്കാനാണ് സന്തോഷ് ട്രോഫി മതിയാക്കുന്നതെന്ന് ജിജോയുടെ പ്രതികരണം.

spot_img

Related news

വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവള ഉപരോധം ഇന്ന്

കോഴിക്കോട്: മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക എന്ന...

ലോണ്‍ എടുത്തത് 25 ലക്ഷം, ബാധ്യത 42 ലക്ഷമായി; വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക...

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ശേഷം തുടര്‍ നടപടി

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച...

മലപ്പുറം മുസ്ലിം രാജ്യം എന്ന് പറയാന്‍ കഴിയില്ല; പ്രസംഗത്തില്‍ തിരുത്തലുമായി വെള്ളാപ്പള്ളി നടേശന്‍

മലപ്പുറം പ്രസംഗത്തില്‍ തിരുത്തലുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

മലപ്പുറം ജില്ലയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി നല്‍കി പിഡിപി നേതാവ്

മലപ്പുറം ജില്ലയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. പിഡിപി എറണാകുളം...