അവസാന നിമിഷം തീരുമാനം മാറ്റി ഹൈക്കമാൻഡ്; മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തിലല്ല, ഡൽഹിയിൽ!

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഡല്‍ഹിയില്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ട് തീരുമാനം പ്രഖ്യാപിക്കും. അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ഓഫീസില്‍ പന്ത്രണ്ട് മണിക്കാകും നേതാക്കള്‍ മാധ്യമങ്ങളെ കാണുക. നേരത്തെ നേതാക്കള്‍ കേരളത്തിലേക്ക് എത്തി പ്രഖ്യാപനം നടത്തുമെന്നായിരുന്നു സൂചന. എന്നാല്‍ ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു.

spot_img

Related news

“ഇത് ദൈവീക നിയോഗം, ലക്ഷ്യം നവകേരളം”; ടീം വർക്കിലൂടെ മുന്നോട്ടെന്ന് വി.ഡി. സതീശൻ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ നിലപാടുകൾ വ്യക്തമാക്കി വി.ഡി....

പറവൂരിന്റെ പ്രിയപുത്രൻ ഇനി കേരളത്തിന്റെ നായകൻ; വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി...

‘അച്ചടക്കം പാലിച്ചിട്ടും തഴഞ്ഞു’; ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു....

സസ്പെൻസിന് ശുഭപര്യവസാനം; സതീശൻ യുഗം തുടങ്ങുന്നു! കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ ഡൽഹിയിൽ നിന്നെത്തി....

മലയാള പാട്ടുകളിലൂടെ മലയാളികളുടെ മനംകവർന്ന ഗ്രേഡി ലോങ് അന്തരിച്ചു; സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടം

മലയാള ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്...