കള്ളുഷാപ്പുകളിൽ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി; ലൈസൻസില്ലെങ്കിൽ കർശന നടപടിയെന്ന് എക്സൈസ് കമ്മീഷണർ

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയെന്ന് വ്യക്തമാക്കി എക്‌സൈസ് കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി.

കോട്ടയം, ആലപ്പുഴ, എറണാകുളം അടക്കമുള്ള വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

spot_img

Related news

മണ്ണാർക്കാട് പനി ബാധിച്ച് ചികിത്സ തേടിയ 21-കാരി കുഴഞ്ഞുവീണു മരിച്ചു; മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടിയ യുവതി മണിക്കൂറുകൾക്കകം മരിച്ചു. മണ്ണാർക്കാട്...

മുത്തങ്ങയിൽ സ്കൂട്ടറിൽ ട്രിപ്പിൾ യാത്ര; 3.67 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ

മുത്തങ്ങ അതിർത്തിയിൽ വാഹന പരിശോധനയ്ക്കിടെ കേരള പൊലീസിന്റെ ജാഗ്രതയിൽ എംഡിഎംഎ കടത്ത്...

“സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ്”

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ...

അപകടം പതിയിരിക്കുന്ന ‘ആരോഗ്യ’ കേന്ദ്രം; ചാലിശേരിയിൽ ഡ്യൂട്ടിക്കിടെ നഴ്സിന് പാമ്പുകടിയേറ്റു

പാലക്കാട് ചാലിശേരിയിലെ സർക്കാർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് വിഷപ്പാമ്പിന്റെ കടിയേറ്റു....