ചെത്തു തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ആനുകൂല്യങ്ങള്‍ അട്ടിമറിച്ചതായി പരാതി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ സംസ്ഥാനത്ത് ചെത്തു തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതനവും, ആനുകൂല്യങ്ങളും അട്ടിമറിച്ചതായി പരാതി. സംഘടനാ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് ആരോപണം.

ജില്ലയിലെ പലയിടങ്ങളിലും തൊഴിലാളികളുടെ ക്ഷാമബത്തയും, മിനിമം വേതനവും നടപ്പിലാക്കുന്നില്ല. ഉദ്യോഗസ്ഥരും, തൊഴിലാളി സംഘടന നേതാക്കളും ഷാപ്പ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന സംശയവും തൊഴിലാളികള്‍ പങ്കുവെക്കുന്നു.

spot_img

Related news

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ആറാട്ടണ്ണന്‍ അറസ്റ്റില്‍

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍) അറസ്റ്റില്‍....

മെഡിക്കല്‍ വിസയും വിദ്യാര്‍ത്ഥി വീസയും റദ്ദാക്കും; കേരളത്തിലുള്ള 102 പാകിസ്താനികള്‍ ഉടന്‍ രാജ്യം വിടണമെന്ന് നിര്‍ദേശം

പഹല്‍ഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാന്‍ നിര്‍ദേശം...

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള...

മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു...

അക്രമികളുടെ മതം അക്രമത്തിന്റേത് മാത്രം, യഥാര്‍ത്ഥ മതവുമായി ഒരു ബന്ധവും അതിന് ഇല്ല: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: പഹല്‍ ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങള്‍. രാജ്യത്തിന്റെ...