കടലിൽ കാണാതായ രണ്ട് ചങ്ങനാശേരി സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: പള്ളിക്കരയില്‍ കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് പേരില്‍ രണ്ട് പേരാണ് തിരയില്‍പ്പെട്ടത്. കോട്ടയം ചങ്ങാനാശേരി സ്വദേശികളായ അപ്പു ടി എബ്രഹാം, അങ്കിത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാക്കളെ കാണാതായത്. പള്ളിക്കര ബീച്ചിന് സമീപമായിരുന്നു സംഭവം.

spot_img

Related news

മാലിന്യക്കൂമ്പാരമായി ‘കിഴക്കിന്റെ വെനീസ്’; അധികൃത അനാസ്ഥയിൽ തകർന്നടിഞ്ഞ് ആലപ്പുഴ ഫിനിഷിങ് പോയിന്റ്

ലോകമെമ്പടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന 'കിഴക്കിന്റെ വെനീസ്' ആയ ആലപ്പുഴയിൽ നിന്നും കടുത്ത...

മഹാരാഷ്ട്രയിൽ മലയാളി വയോധികനെ മോഷ്ടാക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. സോളാപ്പൂർ ബസ് സ്റ്റാൻഡിൽ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ കാണാതായി!

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായി. പാലക്കാട് സ്വദേശിനിയായ...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം...