ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബംഗ്ലൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നവീന്‍ നാരായണ(13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കുട്ടി ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

spot_img

Related news

തമിഴ്നാട്ടിൽ 17കാരിയെ സഹോദരിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കനാലിൽ തള്ളി; രണ്ടുപേർ കസ്റ്റഡിയിൽ

കരൂർ: തമിഴ്നാട്ടിലെ കരൂരിൽ 17കാരിയെ സഹോദരിയും സഹോദരിയുടെ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതായി...

അനിൽ അംബാനിക്കെതിരെ സി.ബി.ഐ കേസെടുത്തു; എൽ.ഐ.സിക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തൽ

ദില്ലി: അനിൽ അംബാനിക്കെതിനെ കേസെടുത്ത് സിബിഐ. എൽഐസിക്ക് 2,684 കോടി രൂപയുടെ...

തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കി

ചെന്നൈ: തമിഴ്നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അണ്ണാ ഡി.എം.കെ.യുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന്...

രാജ്യത്ത് സിഗരറ്റ് വില വീണ്ടും കൂട്ടി ഐ.ടി.സി; ക്ലാസിക്, ഗോൾഡ് ഫ്ലേക്ക് ബ്രാൻഡുകൾക്ക് വില വർധിച്ചു

ന്യൂഡൽഹി: രാജ്യത്ത് സിഗരറ്റ് വില വീണ്ടും ഉയർന്നു. ഐ.ടി.സിയുടെ തിരഞ്ഞെടുത്ത ബ്രാൻഡുകൾക്കാണ്...

ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേർ...