പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനത്തിന് അര്‍ഹതനേടിയത് 2,38,150 പേര്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനത്തിന് അര്‍ഹതനേടിയത് 2,38,150 പേര്‍. 10ന് വൈകിട്ട് അഞ്ചിനുമുമ്പ് സ്‌കൂളുകളില്‍ പ്രവേശനം നേടണം. ഒന്നാം ഓപ്ഷനായി നല്‍കിയ സ്‌കൂളില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരം പ്രവേശനവും മറ്റുള്ളവര്‍ താല്‍ക്കാലിക പ്രവേശനവും നേടണം. ആകെ അപേക്ഷകര്‍ 4,71,849.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ട്രയല്‍ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തിയ 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് ഒഴിവാക്കിയാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ വിദ്യാഭ്യാസവകുപ്പ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകും ബാക്കി നടപടി.

spot_img

Related news

ഗവര്‍ണറുടെ യാത്രകള്‍ക്കായി ഖജനാവില്‍ നിന്നും ചെലവായത് ഒരു കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിന്റെയും കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പുലര്‍ച്ചെ 4.30ക്ക്...

എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായി കണക്കുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് പുതിയതായി എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്....

റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതിലൈനില്‍ നിന്ന് നാലുപേര്‍ക്ക് ഷോക്കേറ്റു

പാലക്കാട്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍...

LEAVE A REPLY

Please enter your comment!
Please enter your name here