എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ് വളാഞ്ചേരി കരിപ്പോൾ മസ്ദറുൽ ഖൈറാത്തിലെ പ്രധാന അദ്ധ്യാപകൻ തൗഫീഖ് സഖാഫി ഷൊർണൂർ. എ പി ജെ അ ബ്ദുൽ കലാം സ്‌റ്റഡീ സെന്റർ അദ്ധ്യാപകദിനത്തിന്റെ ഭാഗമായി മികച്ച അധ്യാപകർക്ക് നൽകുന്ന ബെസ്റ്റ്ടീ ച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക് ലഭിച്ചു.

സാമൂഹ്യ-കലാ-സാംസ്കാരിക-ജീവകാരുണ്യ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ ന ടത്തി വ്യക്തിമുദ്ര പതിപ്പിച്ചതിന് കഴിഞ്ഞ മാസം മെയ് 27 ന് ജവഹർ പുരസ്ക്കാരം തൗഫീഖ് സഖാഫിയെ തേടിയെത്തിയിരുന്നു അതിനു പിന്നാലെയാണ് അ ദ്ധ്യാപക അവാർഡും ലഭിച്ചത് റൈറ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ മദദ് ചാരിറ്റി ഡയറക്ടർ എന്നി സ്ഥാനങ്ങളും വഹിക്കുന്നു ഷൊർണൂർ ആന്ത്യംപുറത്ത് ബാപ്പുട്ടി പിതാവ്.മാതാവ് : ആസ്യ.ഭാര്യ:അസ്‌ ഷെറിൻ.മക്കൾ:മുഹമ്മദ് സ്വാലിഹ്, അഹമ്മദ് സ്വബാഹ്.

spot_img

Related news

ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി...

പെരിന്തൽമണ്ണയിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ...

1000 രൂപയെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിൽ കലാശിച്ചു; നിലമ്പൂരിൽ യുവാക്കൾ പൊലീസ് പിടിയിൽ

നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം...

പൊള്ളുന്ന വില: മലപ്പുറത്ത് കോഴിയിറച്ചി വില 270 കടന്നു; റമദാനിൽ റെക്കോർഡ് വിലയാകുമെന്ന് ആശങ്ക

മ​ല​പ്പു​റം: വി​പ​ണി​യി​ൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. നിലവിൽ 240 മുതൽ 270...

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം: 47 അടി ഉയരത്തിൽ കൊടിയേറി, ഇനി ഭക്തിസാന്ദ്രമായ നാളുകൾ

തിരുനാവായ: ഇന്നു രാവിലെ 12-ഓടെ കൊടി ഉയർന്നതോടെ നിളയിൽ കേരള കുംഭമേള...