മലപ്പുറം പെരിന്തൽമണ്ണയിൽ യുവതി കൂട്ടബലാത്സംഗത്തിനിരതായി പരാതി. ലോഡ്ജ് ഉടമയും സ്ത്രീയും
ഉൾപ്പെടെ നിരവധി ആളുകൾ അറസ്റ്റിൽ. ദളിത് യുവതിയെയാണ് സംഘം പിടിപ്പിച്ചത്. പീഡന വിവരം പുറത്ത് വന്നതോടെ ലോഡ്ജ് ഉടമ ഉൾപ്പെടെയുള്ള പ്രതികളെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിൻ്റെ വിശദവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
മലപ്പുറം പെരിന്തൽമണ്ണയിൽ യുവതി കൂട്ടബലാത്സംഗത്തിനിരതായി പരാതി. ലോഡ്ജ് ഉടമയും സ്ത്രീയുംഉൾപ്പെടെ നിരവധി ആളുകൾ അറസ്റ്റിൽ




