വീട്ടുമുറ്റത്തെ വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.

വണ്ടൂരില്‍ വീട്ടുമുറ്റത്ത് നിര്‍മ്മിച്ച വെള്ളക്കുഴിയില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.തൊടികപ്പുലം പണപ്പാറ നൗഷാദിന്റ മകള്‍ ആയിഷ ഫാത്തിമയാണ് മരിച്ചത്.മുറ്റത്തെ വെളളകുഴിയില്‍ അബന്ധത്തില്‍ വീഴുകയായിരുന്നു.

spot_img

Related news

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം

പൊന്നാനിയിൽ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ് പി സുജിത്...

യാത്രക്കാരുടെ ദുരിതത്തിന് അറുതി; തിരുവേഗപ്പുറ പാലം നാളെ തുറക്കും

വളാഞ്ചേരി: തിരുവേഗപ്പുറ പാലം നാളെ മുതൽ ഗതാഗതത്തിനായി തുറന്നു നൽകുന്നു. ഉപരിതലത്തിൽ...

ടി.പി ശ്രീജിത്തിന് സംസ്കാര സാഹിതിയുടെ ആദരം; പ്രണവം പ്രസാദ് ഉപഹാരം സമർപ്പിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.പി ശ്രീജിത്തിനെ സംസ്കാര സാഹിതി...

കഴിവുകൾക്കും കരുണയ്ക്കും അംഗീകാരം; നാല് പ്രതിഭകളെ ആദരിച്ച് മോസ്കോ ജനകീയ വേദിയും സി.പി.ഐ.എമ്മും

കലാ-കായിക രംഗത്തെ മികവിനും ജീവൻരക്ഷാ പ്രവർത്തനത്തിലെ മാതൃകയ്ക്കും ആദരവുമായി മോസ്കോ ജനകീയ...