കേരളത്തിൽ പാമ്പ് കടിയേറ്റ് വീണ്ടും മരണം. കൊല്ലം സ്വദേശി രാജേന്ദ്രനാണ് മരിച്ചത്64 വയസ്സായിരുന്നു . പാമ്പ് കടിയേറ്റ് ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ 24 നാണ് കൊല്ലത്തെ വീടിനുള്ളില്‍ വെച്ച് രാജേന്ദ്രന് പാമ്പ് കടിയേറ്റത്. അണലിയാണ് കടിച്ചത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.




