ഇൻസ്റ്റാഗ്രാം ലൈവിട്ട് യുവാവ് പുഴയിൽ ചാടി മരിച്ചു

കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടിയ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കളമശ്ശേരി സ്വദേശിയായ ആൻ്റണി ഡാനിയേൽ (25) പുഴയിൽ ചാടി ജീവനൊടുക്കിയത്. ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ട ശേഷമായിരുന്നു ഇയാൾ പുഴയിലേക്ക് ചാടിയത്. രാവിലെ സ്കൂബ സംഘത്തിന്റെ തെരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. 2020 ൽ നാട്ടിൽ തനിക്കെതിരെ നടന്ന അപവാദ പ്രചരണം വിഷാദരോഗത്തിലേക്ക് എത്തിച്ചെന്നാണ് ഇൻസ്റ്റാഗ്രാം ലൈവിൽ യുവാവ് പറഞ്ഞിരിക്കുന്നത്. ഏഴ് വർഷമായി മാനസികമായി ബുദ്ധിമുട്ടുന്നു. മാനസികമായി തകർന്ന അവസ്ഥയിലാണ് ആത്മഹത്യയെന്നും ഇൻസ്റ്റ വീഡിയോയിൽ യുവാവ് പറയുന്നു.

spot_img

Related news

കുതിരാനിൽ മണ്ണിടിച്ചിൽ ഭീഷണി: തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തൃശൂര്‍: മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം....

മെസ്സി സന്ദര്‍ശനം: കായികവകുപ്പ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസ്സി തട്ടിപ്പ് വിവാദത്തിൽ കായികവകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി...

പ്രതിശ്രുത വരനും വധുവും ജീവനൊടുക്കിയ സംഭവം; മൊബൈൽ ഫോണുകൾ പരിശോധിക്കും

കാസർകോട് ഉദുമയിൽ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വരനും വധുവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ...

ഡയറ്റ് ജീവനക്കാർക്ക് നാല് മാസമായി ശമ്പളമില്ല; ഓണക്കാലത്തും പ്രതിസന്ധി

തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനാകാതെ...

പത്തനംതിട്ടയിൽ 45കാരനെ സഹോദരപുത്രൻ ചവിട്ടിക്കൊന്നു

പത്തനംതിട്ട: കുടുംബവഴക്കിനിടെ 45കാരനെ സഹോദരപുത്രൻ ചവിട്ടിക്കൊന്നു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ...