ഹിറ്റായ കോക്രോച്ച് ജനതാ പാർട്ടിയുടെ ‘എക്സ്’ അക്കൗണ്ട് അപ്രത്യക്ഷമായി; ‘പ്രതീക്ഷിച്ചത് സംഭവിച്ചു’ എന്ന് സ്ഥാപകൻ!

ദില്ലി: സോഷ്യൽ മീഡിയയിൽ തരം​ഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജീത്ത് ദീപ്ക്കേയുടെ പ്രതികരണം. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂ​ഹ്യമാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാർട്ടി അഥവാ സിജെപി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തിയ കോക്രോച്ച് ജനതാ പാർട്ടി ഒരു ജെന്‍സി മൂവ്മെന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്.

spot_img

Related news

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ വെടിയേറ്റ്...

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിക്ക് നേരെ ക്രൂര പീഡനം; പോലീസിനെതിരെ ഒത്തുകളി ആരോപണം, പ്രതികളെ ഭയന്ന് ഒളിവിൽ കഴിഞ്ഞ് പെൺകുട്ടി

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തതായി...

ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി സർക്കാർ ഉത്തരവ്

പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള മദ്രസകളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി...

ഇന്ത്യൻ ഡിജിറ്റൽ ലോകത്തെ ഉലച്ച് ‘സി.ജെ.പി’; ട്രോളല്ല, സിസ്റ്റത്തിന്റെ ഉറക്കം കെടുത്തുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’!

ഇന്ത്യൻ സോഷ്യൽ മീഡിയയെ മൊത്തത്തിൽ ഉലച്ചുകൊണ്ട് പുതിയൊരു ഡിജിറ്റൽ രാഷ്ട്രീയ പ്രസ്ഥാനം...

വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ 22-കാരിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ...