1: വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി.
2: പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
3: രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, കയർ
4: സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
5: കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
6: മോൻസ് ജോസഫ്- ജലവിഭവം
7: ഷിബു ബേബി ജോൺ- വനം
8: അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലൈസ്
9: സി.പി. ജോൺ – ഗതാഗതം
10: എ.പി. അനിൽകുമാർ- റവന്യൂ
11: എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
12: പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്കാരികം
13: റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
14: ബിന്ദു കൃഷ്ണ – തൊഴിൽ, വനിതാ-ശിശുക്ഷേമം
15: എം. ലിജു- എക്സൈസ്, സഹകരണം
16: കെ.എം. ഷാജി – തദ്ദേശ സ്വയംഭരണം
17: പി.കെ. ബഷീർ-പൊതുമരാമത്ത്
18: വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
19: ടി. സിദ്ദിഖ്- കൃഷി
20: കെ.എ. തുളസി- പിന്നോക്കക്ഷേമം
21: ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി




