എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സേവ് നന്നമ്പ്ര കൂട്ടായ്മസ്ഥാനാര്‍ത്ഥി ശാലിനി ശശിയുടെ വീടിന് നേരെ ആക്രമണം; സംഭവത്തില്‍ താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. നന്നമ്പ്ര പഞ്ചായത്ത് എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശാലിനി ശശിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സേവ് നന്നമ്പ്ര കൂട്ടായ്മ സ്ഥാനാര്‍ത്ഥിയാണ് ശാലിനി. സംഭവത്തില്‍ താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related news

‘അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല’; തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി മലപ്പുറം കൊണ്ടോട്ടിയിലെ ബിഎൽഒമാർ

അമിതമായ ജോലി ഭാരം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി...

നാമനിർദേശ പത്രിക സ്വീകരിച്ചില്ല; മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത്...

പാമ്പ് കടിയേറ്റ് രണ്ടു വയസ്സുകാരൻ മരണപെട്ടു

മഞ്ചേരി: പൂക്കളത്തൂർ ശ്രീജേഷിന്റെ രണ്ടു വയസ്സായ മകൻ അർജുൻ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ...

തൃണമൂലിനെ കൂടെ നിര്‍ത്തി യുഡിഎഫ്; കരുളായിയില്‍ സഖ്യമായി മത്സരിക്കും

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ കൂടെനിര്‍ത്തി മലപ്പുറത്തെ യുഡിഎഫ്. കരുളായി പഞ്ചായത്തിലാണ്...

ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു....