ആവാസ് ആതവനാട് സാംസ്‌കാരിക കൂട്ടായ്മയുടെ ലോഗോ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വൈശാഖന്‍ പ്രകാശനം ചെയ്തു. ലോഗോ രൂപകല്‍പന ചെയ്ത റഹ്മാന്‍ ചോറ്റൂര്‍, രമേശ് ആതവനാട്, ഷംസു കരിപ്പോള്‍, എം.അശോക് കുമാര്‍, സലിം മേല്‍പത്തൂര്‍, ഷഫീഖ് ആയപ്പള്ളി, യാഹു കോലിശ്ശേരി, സുധീര്‍ ബാബു ചന്ദനക്കാവ്, രാജന്‍ കാരയാട്, രസിത കാവുങ്ങല്‍, വിനോദ് കുറുമ്പത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.